Kerala

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: ധനമന്ത്രി

Published

on

സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം താത്കാലികമായി കുറയ്ക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20-30 ശതമാനം പിടിക്കാൻ ചർച്ച തുടങ്ങിയെന്ന മട്ടിൽ നടക്കുന്ന വ്യാജപ്രചാരണം സർക്കാരിനെ അവഹേളിക്കാനാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version