Kerala

മാധ്യമങ്ങൾ വഴിയല്ല മുഖ്യമന്ത്രി തന്നോട് സംസാരിക്കേണ്ടത്: ഗവർണർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തരസാഹചര്യം മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും പ്രതികരിച്ചു.

കൂടാതെ രാജ്ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ ദന്തൽ ക്ലിനിക് വ്യക്തിപരമായ താത്പര്യമല്ലെന്നും 200 ജീവനക്കാർക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version