Kerala

കാനം രാജേന്ദ്രൻ സിപിഐ സെക്രട്ടറിയായി തുടരും

Published

on

ചികിൽസയിൽ കഴിയുന്ന കാനം രാജേന്ദ്രൻ മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുവാൻ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ തീരുമാനം. കാനത്തിന്റെ അവധി അപേക്ഷയിൽ കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.

ഇടതു കാലിന് ചികിത്സയ്ക്കായി മൂന്നു മാസത്തെ അവധിയിലാണ് കാനം. അടുത്ത മാസം ചേരുന്ന ദേശീയ നിർവാഹകസമിതിയോഗം കാനത്തിന്റെ വിഷയം ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version