Cinema

ഗണേഷിന് മന്ത്രി സ്ഥാനം കൊടുക്കുന്നതിൽനിന്ന് ഇടതുമുന്നണി പിന്മാറണം: വിഡി സതീശന്‍

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽനിന്ന് ഇടതുമുന്നണി പിന്മാറണമെന്ന് പ്രതിക്ഷനേതാവ് വിഡി സതീശൻ.

29ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്നും വിഡി സതീശൻ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version