Business

ബെവ്കോയിൽ റെക്കോഡ് വിൽപ്പന; ക്രിസ്തുമസിന് വിറ്റത് 154.77 കോടി രൂപയുടെ മദ്യം

Published

on

ക്രിസ്തുമസ് പ്രമാണിച്ച് 3 ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യം ബെവ്കോ ഔട്ട്‌ലെറ്റ് വഴി വില്പന നടന്നു. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 22, 23 ദിവസങ്ങളിൽ 84.04 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു.

ക്രിസ്മസ് തലേന്ന് ചാലക്കുടിയിൽ 63,85290 രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. ചങ്ങനാശേരിയിൽ 62,87120 രൂപയുടെയും ഇരിഞ്ഞാലക്കുടയിൽ 62,31140 രൂപയുടെയും പവർഹൗസിൽ 60,08130 രൂപയുടെയും നോർത്ത്‌ പറവൂരിൽ 51,99570 രൂപയുടേയും മദ്യവിൽപ്പന നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version