Business

ഹണിട്രാപ്പ്: നിര്‍മ്മാതാവ് ബാദുഷയില്‍ നിന്നും യുവതി പത്തുലക്ഷം തട്ടിയെടുത്തു

Published

on

സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീലചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി രൂപ നൽകണം എന്ന് ആവശ്യപെട്ടു. കരാറിൽ നിർബന്ധിച്ച് ഒപ്പിടീച്ചുവെന്നും എൻ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകർക്കുമെതിരെയാണ് ബാദുഷയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version