Kerala

മുസ്ലീം ലീഗിന്റെ നിലപാട് പറയേണ്ടത് അവരാണ്: എം വി ഗോവിന്ദന്‍

Published

on

എൽ ഡി എഫിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വരാൻ പോകുന്ന കാലത്തേക്ക് ഇപ്പോഴേ പറഞ്ഞുവെയ്‌ക്കേണ്ട കാര്യമില്ല. വർഗ്ഗീയതയ്‌ക്കെതിരായും ഗവർണർ വിഷയത്തിലും ലീഗ് ശരിയായ നിലപാട് എടുത്തു. രാഷ്ട്രീയ കൂട്ടുകെട്ടിനെപ്പറ്റി സി പി എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയമുന്നണിയാണ്. ആ രാഷ്ട്രീയമുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയെന്ന നിലപാട് സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version