Business

ഫേസ്ബുക്ക് മതവും രാഷ്ട്രീയവും ഉപേക്ഷിക്കുന്നു

Published

on

ഫേസ്ബുക്കും മാറ്റത്തിനൊരുങ്ങുന്നു. മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങൾ എന്നിവ ഉപയോക്താവിന്റെ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്യും. ഡിസംബർ ഒന്നുമുതലാണ് പുതിയ മാറ്റങ്ങൾ ഫേസ്ബുക്കിൽ നടപ്പിലാക്കുന്നത്.

പ്രൊഫൈലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങൾക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോൺടാക്ട് വിവരങ്ങൾ, റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്നിവയും ഇവ ആർക്കൊക്കെ കാണാം എന്നതു സംബന്ധിച്ച നിയന്ത്രണങ്ങളും പഴയതുപോലെ നിലനിൽക്കും. ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗം എളുപ്പമുള്ളതാക്കി മാറ്റാനുമാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version