National

ദില്ലി ബി ജെ പി അധ്യക്ഷസ്ഥാനം ആദേശ് ഗുപ്ത രാജിവെച്ചു

Published

on

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ ദില്ലി ബി ജെ പി അധ്യക്ഷസ്ഥാനം രാജിവെച്ച് ആദേശ് ഗുപ്ത. നിലവിൽ സംസ്ഥാനഘടകത്തിന്റെ വൈസ് പ്രസിഡന്റായ വീരേന്ദ്ര സച്ച്‌ദേവ് താൽക്കാലിക പ്രസിഡന്റാകും. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നിർദ്ദേശപ്രകാരമാണ് രാജി.

എം സി ഡി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ച ഫലം നേടാനായില്ല; തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദില്ലി ബി ജെ പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നു എന്നാണ് ആദേശ് ഗുപ്ത പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version