Cinema

താൻ മരിച്ചിട്ടില്ല: നടൻ മധു മോഹൻ

Published

on

പല മാധ്യമങ്ങളും തന്റെ മരണം റിപ്പോർട്ട് ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് നടൻ മധുമോഹൻ രംഗത്തെത്തി. ഇപ്പോൾ ചെന്നൈയിൽ ഉണ്ടെന്നും രണ്ട് വർക്കുകൾ നടക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും താരം വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി ഏതോ യൂട്യൂബ് ചാനൽ ചെയ്തതാണ് തന്റെ മരണവാർത്തയുടെ പ്രചാരണം.

ഇത്തരം വാർത്തകൾ നൽകും മുമ്പ് അതിന്റെ വസ്തുതകൾ അന്വേഷിച്ച് ബോധ്യപ്പെടണമെന്നും താരം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version