International

തന്റെ സുഹൃത്ത് നരേന്ദ്രമോദിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ജോ ബൈഡൻ

Published

on

ഇന്ത്യ ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോൾ തന്റെ സുഹൃത്ത് നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ യു എസും ഇന്ത്യയും കൈകോർക്കുമെന്നും ബൈഡൻ പറഞ്ഞു. ‘കാലാവസ്ഥ, ഊർജ്ജം, ഭക്ഷ്യ പ്രതിസന്ധികൾ തുടങ്ങിയ വെല്ലുവിളികളെ നേരിട്ട് യു എസും ഇന്ത്യയും സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കും’; ജോ ബൈഡൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version