Politics

കര്‍ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published

on

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി, പാര്‍ട്ടി പ്രചരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version