Crime

അമേരിക്കയിലെ സ്വവര്‍ഗ്ഗാനുരാഗനിശാക്ലബ്ബില്‍ വെടിവെയ്പ്പ്

Published

on

അമേരിക്കയിലെ സ്വവർഗ്ഗാനുരാഗനിശാക്ലബ്ബിൽ വെടിവെയ്പ്പ്. കൊളറാഡോയിലെ ക്ലബ് ക്യൂ നിശാക്ലബ്ബിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമെംബറൻസ് ദിവസമാണ് ആക്രമണം നടന്നത്. ട്രാൻസ്‌ഫോബിയയുടെ ഫലമായി കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് വർഷംതോറും നവംബർ 20-ന് ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമെംബറൻസ് ആചരിക്കുന്നത്.

അക്രമിയുടെ പേര്, ആക്രമണത്തിന് പിന്നിലെ കാരണം, വെടിവയ്പ്പിൽ പരിക്കേറ്റവരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version