Politics1 year ago
വെറുപ്പിന്റെ അങ്ങാടി അടച്ചു, സ്നേഹത്തിന്റെ കടതുറന്നിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക്, നേതാക്കള്‍ക്ക് നന്ദി പറയുന്നു. ഈ തിരഞ്ഞെടുപ്പ് ക്യാപിറ്റലിസ്റ്റ് ശക്തികളും നിര്‍ധനരായ ജനങ്ങളുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം...