സംസ്ഥാനത്തെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയൽ അറിയിച്ചു. തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് എത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. സാധാരണ സിനിമ തിയേറ്റർ അനുഭവത്തിൽ നിന്ന്...
തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്തുള്ള ചിത്രവാടി ഗ്രാമത്തിൽ കുഴിമാടത്തിൽനിന്നും പത്തുവയസുകാരിയുടെ തല കാണാതായി. ഒരാഴ്ച്ച മുമ്പ് മരിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കൃതികയുടെ തലയാണ് കുഴിമാടം തുറന്ന് അറുത്തുമാറ്റി കൊണ്ടുപോയത്. ഒക്ടോബർ 5-ന് വീടിന് പുറത്ത്...
നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ പൊലീസ് ബലപ്രയോഗം നടത്താൻ പാടില്ലെന്ന് ഡിജിപി അനിൽ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജി-മാരുടെയും സോൺ ഐജി-മാരുടെയും ഓൺലൈൻ യോഗത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം...
പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാർ. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചത്. തൊഴിൽ നഷ്ടം അടക്കം നിരവധി കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാർ നൽകിയത്....
മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വർധന പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയായ ശേഷം വില വർദ്ധിപ്പിക്കും. ഉത്പാദനച്ചെലവ് വർധിച്ചതും...
പ്രണയം നിരസിച്ചതിന്റെ പേരിൽ കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകൻ കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തിൽ. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ്...