ശശി തരൂരിനെപ്പോലുള്ളവരാണ് നാടിനെ നയിക്കേണ്ടതെന്ന് എം കെ രാഘവൻ എം പി. നാടിന്റെ പുണ്യമാണ് തരൂരെന്നും കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിൽ എം കെ രാഘവൻ കൂട്ടിച്ചേർത്തു. മലബാർ മേഖലയിൽ തരൂർ നടത്തുന്ന...
നേപ്പാള്‍ പാര്‍ലമെന്റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെരെഞ്ഞെടുപ്പിനെത്തുടര്ന്നുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടിങ്ങ് തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 22,000 പോളിംഗ് കേന്ദ്രങ്ങളിൽ പ്രാദേശികസമയം രാവിലെ ഏഴിന്...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ കോൺഗ്രസ് നിയമപോരാട്ടത്തിന്. പ്രതികളെ വിട്ടയച്ചതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ പുനപരിശോധനാഹർജി സമർപ്പിക്കും. ഭരണഘടനയുടെ 142-ആം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതിയുടെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം...
കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ. വിലക്ക് വിവാദമായതിൽ അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ...
ശശി തരൂരിന് അപ്രഖ്യാപിതവിലക്കെന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നതിന് കെ പി സി സി വിലക്കേർപ്പെടുത്തി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി പ്രസിഡന്റ് പുറത്തിറക്കിയ...
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന്. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷം വരെയുള്ള വാഹനത്തിനാണ്...
അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള...
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ കടുത്ത ആരാധകനാണ് താനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്റെ പ്രശംസ. പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്ത്തകനായിരിക്കേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍...
രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്തതെന്ന വിശദീകരണവുമായി രാജ്ഭവൻ. 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് വിവാദമായതോടെയാണ് രാജ്ഭവൻ വിശദീകരണവുമായി രംഗത്തെത്തിയത്. അനുവദിക്കപ്പെട്ടതിൽനിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും...
ഫേസ്ബുക്കും മാറ്റത്തിനൊരുങ്ങുന്നു. മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങൾ എന്നിവ ഉപയോക്താവിന്റെ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്യും. ഡിസംബർ ഒന്നുമുതലാണ് പുതിയ മാറ്റങ്ങൾ ഫേസ്ബുക്കിൽ നടപ്പിലാക്കുന്നത്. പ്രൊഫൈലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങൾക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോൺടാക്ട്...