സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ തന്നെയാകും തൃശ്ശൂരിൽ ഇത്തവണ യുഡിഫ് സ്ഥാനാർത്ഥി. നിലവിൽ യുഡിഎഫിന് നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ് പ്രതാപൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് പിന്തുണക്കുന്ന സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. താരപരിവേഷവും സാധാരണക്കാർക്ക്...
ഭർത്താവിനൊപ്പം കുഞ്ഞിനെ അയക്കാതിരിക്കാനാണ് ഗോവയിലെത്തിയതെന്നും നാലുവയസുകാരൻ മകനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശമില്ലായിരുന്നെന്നും ബെംഗളൂരുവിലെ സ്റ്റാർട്ട്അപ് സി.ഇ.ഒ. സുചന സേത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ താൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. മലയാളിയായ...
ജനുവരി 14-ന് മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിയായി ഇംഫാലിലെ പാലസ് ഗ്രൗണ്ട് സുരക്ഷാകാരണങ്ങളാൽ അനുവദിക്കാനാവില്ലെന്ന് മണിപ്പൂർ സർക്കാർ. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്...
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത നിലമ്പൂർ അകമ്പാടം ആറങ്കാേട് തരിപ്പയിൽ ഷിബില(28) അറസ്റ്റിൽ. റിസർവ് ബാങ്ക് ജീവനക്കാരിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച യുവതി ബാങ്ക് വായ്പ വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തിരുന്നത്. കാനഡയിൽ...
സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ നിലവിൽ 13 ഉത്പന്നങ്ങൾക്ക് നൽകുന്ന സ്ഥിരം സബ്സിഡി നിർത്തലാക്കി പകരം മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ വിദഗ്ധസമിതിയുടെ ശുപാർശ. ആസൂത്രണബോർഡംഗം ഡോ.കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സപ്ലൈകോയിലെ...
മതനിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (38)നെ കണ്ണൂരിൽ നിന്ന് 13 വർഷത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി പിടികൂടി. 13 വർഷം രഹസ്യാന്വേഷണവിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ...