ഇന്ത്യൻ ഉപയോക്താക്കൾ നേരിടുന്ന സ്പാം കോൾ പ്രതിസന്ധിയും, അനുമതിയില്ലാതെ മൈക്ക് ഓൺ ചെയ്ത് വയ്ക്കുന്നുവെന്ന ആരോപണവുമാണ് ഇപ്പോൾ വാട്സാപ്പിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു വിഭാഗം ഇന്ത്യൻ...
ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിൽ ആദ്യത്തെ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്ന് ഡികെ ശിവകുമാർ ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോർമുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെ...
ദില്ലി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക്...
2000-ത്തില്‍ താന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ തന്റെ ഭര്‍ത്താവ് നിക്ക് ജൊനാസ് ഏഴു വയസ്സുള്ള കുട്ടിയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. നിക്കും പ്രിയങ്കയും അഭിനയിക്കുന്ന ലവ് എഗെയ്ന് എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ...
ദില്ലി: സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് സുഹൃത് അഭ്യര്‍ത്ഥന പോവുന്ന തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്ശനത്തോടെയായിരുന്നു ആശങ്ക പ്രകടിപ്പിക്കപ്പെട്ടത്....
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി, പാര്‍ട്ടി പ്രചരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ കര്‍ണാടകയെ...