ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബരവാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥന് ഡ്രൈവര്‍ സീറ്റില്‍ കണ്ടത് ഒരു നായയെ ആണ്. കൊളറാഡോയിലെ സ്പ്രിംഗ്ഫീല്‍ഡിലാണ്...
പ്രായമാവുന്നുവെന്ന് തിരിച്ചറിഞ്ഞതും ജീവിതത്തില്‍ ജോലിയേക്കാള്‍ വിലയുള്ളതായി മറ്റ് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞതും അച്ഛനായതോടെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ്. അവധി ദിവസങ്ങളില്‍ വിശ്വസിച്ചിരുന്ന ആളല്ലായിരുന്നു താനെന്നും അത്തരം ആഘോഷങ്ങളില്‍ തനിക്ക് ശീലമില്ലായിരുന്നുവെന്നും ജോലിക്ക് മാത്രം പ്രാധാന്യം നല്കുന്ന ഒരാളായിരുന്നു...
വാട്ട്സാപ്പിന്റെ ‘ചാറ്റ് ലോക്ക്’ പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യചാറ്റുകൾ ആർക്കൊക്കെ ആക്സസ് ചെയ്യാനാവുമെന്നതിൽ പൂർണ്ണമായും നിയന്ത്രണം...
നാല് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിൽ കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഔദ്യോഗികനേതൃത്വവുമായുള്ള ചർച്ചകൾ തുടരുന്നതിനിടെ സോണിയ ഗാന്ധി നടത്തിയ ശക്തമായ ഇടപെടലിലാണ് ചിത്രങ്ങൾ വ്യക്തമായത്. ‘കര്‍ണാടകയുടെ താല്പര്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ്...
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പത്തുക നിശ്ചയിച്ചു നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശ്ശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് തടസ്സമാവുന്നുണ്ട്. സംസ്ഥാനങ്ങൾക്ക്...
തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി (ഡിജിറ്റൽ കൊമേഴ്സിന് ഓപ്പൺ നെറ്റ്വർക്ക്). സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകൾക്ക് നേരിട്ട് ഭക്ഷണം വിൽക്കാനുള്ള അവസരം ഈ...
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ എളുപ്പവഴിയുമായി ‘സഞ്ചാർ സാഥി’. 2019ൽ ആരംഭിച്ച സേവനമാണിത്. ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലായിരുന്നു ഇതുവരെ ഈ സേവനം സജീവമായിരുന്നത്. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ഉൾപ്പെടെ...