രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12...
ഓൺലൈൻ ഉൽപ്പന്നവിതരണത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും ആളുകൾക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ലഭിക്കുന്നു. ആമസോണിൽ നിന്നാണ് യാഷ് ഓജ എന്ന ഉപഭോക്താവിനും പണികിട്ടി. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ്...
വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ തീരുമാനം. ഡിസംബര്‍ 11, 12 എന്നീ തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...
ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവി ഫെയ്സ്ലിഫ്റ്റ് 2023 സെപ്റ്റംബർ 14-ന് ഏഴ് കളർ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ രാജ്യത്ത് അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപ മുതൽ 19.94...
രാജ്യത്ത് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും...
വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് ആകെ സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാധകമാവുന്ന ഈ മാറ്റം 2024 പകുതിയോടെ നിലവില്‍ വരും. ഇതുവരെ വാട്സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ്...
അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ എയർ ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റൺവേ ഇല്ലാതെ...