കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി രാജ്യസഭാംഗം ബിനോയ് വിശ്വത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കാനത്തിന്റെ സംസ്കാരചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവാണ് ബിനോയ് വിശ്വത്തെ പുതിയ സെക്രട്ടറിയായി തീരുമാനിച്ചത്. കാനം അവധി അപേക്ഷ നൽകിയപ്പോൾ...
മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തരസാഹചര്യം മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന്...
ബിജെപി സർക്കാരിൻറെ അതേ തീവ്രവലതുപക്ഷനിലപാടാണ് പിണറായി വിജയൻ സർക്കാരിൻറേതെന്നത് തങ്ങളുടെ ഉറച്ച ബോധ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇടതുപക്ഷമെന്ന മുഖം നഷ്ടപ്പെടുത്തുന്ന സിപിഎമ്മിന്റെ ഈ നയംമാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകൾ...
വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ തീരുമാനം. ഡിസംബര്‍ 11, 12 എന്നീ തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...
ചികിൽസയിൽ കഴിയുന്ന കാനം രാജേന്ദ്രൻ മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുവാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം. കാനത്തിന്റെ അവധി അപേക്ഷയിൽ കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും. ഇടതു കാലിന് ചികിത്സയ്ക്കായി മൂന്നു മാസത്തെ അവധിയിലാണ് കാനം....
കേരളത്തിന്റെ വികസനത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നൽകിയെന്ന് കേരള ഹൈക്കോടതി. അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ പരാമര്‍ശം നടത്തിയത്. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍...
നവകേരളസദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് അകമ്പടിഭാരം. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. മന്ത്രിസഭയുടെ...
ഇന്ത്യയിലെ അഫ്ഗാൻ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ. ഇന്ത്യ നിലപാടെടുക്കാത്ത സാഹചര്യത്തിൽ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കി. ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ മുൻ നയതന്ത്ര...
സിപിഎം നേതാവും കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എന്‍ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയ ഈ...
യൂത്ത് കോൺഗ്രസ് സംഘടനാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന് പൊലീസ് കണ്ടെത്തില്‍. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിംഗിന് ഉപയോഗിച്ചതായി വ്യക്തമായിട്ടില്ല....