മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അധ്യക്ഷനായതോടെ സംഘടനാ വിഷയങ്ങളില്‍ നിന്നകന്ന് രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ചക്കുള്ള രാജസ്ഥാന്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ ക്ഷണം രാഹുല്‍ തള്ളി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകളില്‍ നിന്നും പൂർണ്ണമായും വിട്ടുനിന്നു. സംഘടനാ കാര്യങ്ങളില്‍ അധ്യക്ഷനാണ് പൂര്ണ്ണചുമതലയെന്നാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്ത് പിടിയ്ക്കാനുള്ള ശ്രമങ്ങളുമായി ആംആദ്മി പാർട്ടി കുതിക്കുന്നു. അരവിന്ദ് കെജ്രിവാൾ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിന് ആരംഭിച്ചു. ‘ചൂസ് യുവർ മുഖ്യമന്ത്രി’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ...
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യിലെ എംഎൽഎമാരെ പണം കൊടുത്ത് വശത്താക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തെലങ്കാനയിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ പോലീസിന് കസ്റ്റഡിയിൽ വാങ്ങാമെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചു. ഇവരെ...
രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചുകഴിഞ്ഞ കേന്ദ്രം ഇനി സമൂഹമാധ്യമങ്ങൾക്കും കടിഞ്ഞാണിടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം...
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഗുജറാത്ത് തയ്യാറെടുക്കുന്നതായി മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ചുള്ള പഠനറിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജ് അധ്യക്ഷനായ നാല് അംഗങ്ങൾ വരെയുള്ള സമിതിയെ ഉടൻ നിയോഗിക്കും. വിവിധവശങ്ങൾ...
ഗവർണർ-സർക്കാർ ഏറ്റുമുട്ടലും എം.വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും ചര്‍ച്ച ചെയ്ത് സിപിഎം കേന്ദ്രകമ്മിറ്റി. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷപിന്തുണ തേടാനാണ് സിപിഎം നീക്കം. ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ സിപിഎം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും...
സാക്ഷികളുടെ കൂറുമാറ്റം, കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കൽ, പുനർവിസ്താരത്തിനിടയിൽ മൊഴി തിരുത്തൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കാഴ്ച പരിശോധിപ്പിക്കൽ… അങ്ങനെ അസാധാരണസംഭവങ്ങളുടെ ഘോഷയാത്രയാണ് മധുകൊലക്കേസ് സാക്ഷി വിസ്താരത്തിനിടയിലെ ഹൈലൈറ്റുകൾ. 122 സാക്ഷികളുള്ള കേസിൽ രണ്ടു അന്വേഷണ...
കേരളത്തിലെ മുഖ്യമന്ത്രി-ഗവർണർ പോരിൽ പരോക്ഷപരാമർശവുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ...
കെ എസ് യു പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗം. നിലവിലെ കമ്മറ്റിയിലെ ഈ വിഭാഗം സാമൂഹികമാധ്യമങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ചിത്രത്തോടെ അയോഗ്യത അഭിമാനം എന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ്...