സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ സി ബി ഐ കുറ്റവിമുക്തനാക്കി. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സി ബി ഐ-യുടെ കണ്ടെത്തൽ. പരാതിക്കാരിയുടെ ആരോപണത്തിന് തെളിവുകളില്ലെന്ന് അന്വേഷണസംഘം...
സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണെന്നും അത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സവുമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത്...
ലഹരിമാഫിയെയും ഗുണ്ടാസംഘങ്ങളെയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരും ആഭ്യന്തരവകുപ്പും വന്‍ പരാജയമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. ലഹരിമാഫിയ കേരളത്തില്‍ അഴിഞ്ഞാടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും...
കമ്മീഷനുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കടയടപ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന് അതത്...
അരുൺ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള കേന്ദ്രതീരുമാനം മിന്നൽ വേഗത്തിൽ ആയിരുന്നെന്ന് സുപ്രീം കോടതി. ധൃതിപിടിച്ചാണ് കേന്ദ്ര സർക്കാർ ഗോയലിന്റെ ഫയൽ ക്ലിയർ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച അരുൺ...
ജനാധിപത്യസംവാദങ്ങളും ചർച്ചകളും പൂർത്തിയാവുമ്പോൾ രാജ്യത്ത് ഏക സിവിൽകോഡ് കൊണ്ടുവരാൻ ബി ജെ പി പ്രതിജ്ഞാബദ്ധമെന്നും അത് ജനസംഘകാലം മുതൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദ്ദേശം...
രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. 2020ൽ നടത്തിയ വിമത നീക്കങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റ് ചതിയനാണെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഒരു രാജ്യദ്രോഹിയ്ക്ക് മഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡ്...
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല....
ഇക്വിറ്റോറിയൽ ഗിനിയ പ്രസിഡന്റായി തിയോഡോറോ ഒബിയങ് ബസോഗോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 43 വർഷമായി പ്രസിഡന്റായി തുടരുന്ന തിയോഡോറോ ഒബിയങ് ബസോഗോ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേടിയത് 99 ശതമാനം വോട്ടുകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ കാലം...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചു. മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് കടന്ന യാത്രയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അതിർത്തി ഗ്രാമമായ ബൊദർലിയിലെത്തിയത്. 12 ദിവസമാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ...