ഒരു ജനപ്രിയ വിനോദവ്യവസായമാണ് സിനിമ. മലയാളസിനിമയുടെ തനത് വിപണി വളരെ ചെറുതാണ്. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) ഈ വ്യവസായവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഒരു സംഘടനയാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിനകത്ത് സാമൂഹികമാറ്റം കൊണ്ടുവരുന്നതിനും ഒരുമിച്ച്...
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഇടതുപക്ഷനേതാവ് പെഡ്രോ കാസ്റ്റില്ലൊയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കി. പിന്നാലെ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്തു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും നാടകീയസംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. വൈസ് പ്രസിഡന്റ് ദിന ബൊല്വാര്തെയാണ് പുതിയ പ്രസിഡന്റ്. രാജ്യത്തെ...
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു എ ഇ-യുടേത്. കാനഡയിലെ മോൺട്രിയൽ ആസ്ഥാനമായ സിറ്റിസൺഷിപ്പ് ഫിനാൻഷ്യൽ അഡ്വൈസറി സ്ഥാപനം, ‘ആർട്ടൺ കാപിറ്റൽ’ പുറത്തിറക്കിയ പാസ്പോർട്ട് ഇൻഡെക്സ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു എ ഇ പാസ്പോർട്ട്...
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ ദില്ലി ബി ജെ പി അധ്യക്ഷസ്ഥാനം രാജിവെച്ച് ആദേശ് ഗുപ്ത. നിലവിൽ സംസ്ഥാനഘടകത്തിന്റെ വൈസ് പ്രസിഡന്റായ വീരേന്ദ്ര സച്ച്ദേവ് താൽക്കാലിക പ്രസിഡന്റാകും. ബി ജെ പി...
ഗോവയിലെ രണ്ടാമത്തെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അന്തരിച്ച ബി ജെ പി നേതാവും മുൻ കേന്ദ്രപ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ പേരിലാണ് ഗോവയിലെ മോപ്പയിലുള്ള പുതിയ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ആദ്യമായാണ്...
പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത്...
മുസ്ലീം ലീഗിനോട് സിപിഎമ്മിന് പ്രേമമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തുടർച്ചയായി സി പി എം നേതാക്കൾ നടത്തുന്ന ലീഗ് അനുകൂല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് എത്തിപ്പിടിക്കാൻ പറ്റാത്ത...
എൽ ഡി എഫിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വരാൻ പോകുന്ന കാലത്തേക്ക് ഇപ്പോഴേ പറഞ്ഞുവെയ്ക്കേണ്ട കാര്യമില്ല. വർഗ്ഗീയതയ്ക്കെതിരായും ഗവർണർ വിഷയത്തിലും ലീഗ് ശരിയായ നിലപാട് എടുത്തു....
മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഷബാനു കേസിൽ സി...
രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷപാർട്ടികൾ. നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിലെ അജണ്ടയും വിഷയങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷപാർട്ടികൾ ഇക്കാര്യം ഉന്നയിച്ചത്. പാർലമെന്റിൽ വിലക്കയറ്റം,...