സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ...
ഈ ദശകത്തിലെ വലിയ തമാശയായ യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത കെ.എൻ.ബാലഗോപാലിൻറെ ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച്...
ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി എന്ന് റിപ്പോർട്ടുകൾ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട്...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകളിൽ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നു. ഹൈറിച്ച് തട്ടിപ്പിലൂടെ പ്രതാപനും ശ്രീനയും കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്നാണ് ഇഡി പറയുന്നത്. 482 കോടി രൂപ ശേഖരിച്ചത് ക്രിപ്റ്റോ കറൻസി...
കിഫ്ബിയുടെ വൈസ് ചെയര്മാന്, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ല. ഇഡിയോട് ഒന്നും പറയാനില്ലെന്നും ഇഡിയുടെ...
മുന്നണിമാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്ന് ലീഗ് നേതാക്കൾ ആവർത്തിക്കുമ്പോഴും ലീഗിനായി ഇലയിട്ട് സിപിഎം കാത്തിരിക്കുന്നതിന് കാരണം കേരളത്തിൽ തങ്ങൾക്ക് അത്രകണ്ട് സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് ലീഗിന്റെ ശക്തിദുർഗങ്ങൾ എന്നതാണ്. സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാൻ...
യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് 8 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. മാർച്ച് അക്രമാസക്തമായ കേസിലെ ഒന്നാംപ്രതി പ്രതിപക്ഷനേതാവ്...