ലിവിംഗ് ടുഗേതർ ബന്ധങ്ങളിലെ പങ്കാളികൾ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ അഭിഭാഷക മമത റാണി പൊതുതാത്പര്യ ഹർജി നൽകി. ഇതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ്...
വാണി ജയറാമിനെ പാർവ്വതി ബഹാർ അനുസ്മരിക്കുന്നു *************** ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായിക വാണി ജയറാം (1945-2023) എന്ന കലൈവാണി, ദുരൈസ്വാമിയുടേയും പത്മാവതിയുടേയും മകളായി 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. സംഗീതബന്ധമുള്ള കുടുംബത്തിൽ ജനിച്ച...
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ചയുടെ പാതയിലാണ്. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി രാജ്യം മാറി. സാമ്പത്തിക വികസന മേഖലയിൽ ഇന്ത്യ മെച്ചപ്പെട്ട പുരോഗതി കൈവരിക്കുന്നു. സമീപവർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചാനിരക്ക് കാണുകയും ചെയ്തു. ഈ...
ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പി ടി ഉഷ. ഡൽഹിയിലെ ഒളിമ്പിക് അസ്സോസിയേഷൻ ആസ്ഥാനത്ത് എത്തിയാണ് അധ്യക്ഷസ്ഥാനം പി ടി ഉഷ ഏറ്റെടുത്തത്. അസ്സോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യവനിതയും ആദ്യമലയാളിയുമാണ് ഉഷ. സുപ്രീം കോടതി മുൻ...
എന്തിനെക്കുറിച്ച് അറിയാനും ഇക്കാലത്ത് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്ന സേർച്ച് എഞ്ചിനാണ് ഗൂഗിൾ. ഈ വർഷം 2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാർത്താ ഇവന്റുകൾ,സെലിബ്രറ്റി പേരുകൾ, സിനിമ-സ്പോർട്സ് ടോപ്പിക്കുകൾ, പാചകക്കുറിപ്പുകൾ, നിയർ മി, എന്താണ് എന്ന്...
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ ദില്ലി ബി ജെ പി അധ്യക്ഷസ്ഥാനം രാജിവെച്ച് ആദേശ് ഗുപ്ത. നിലവിൽ സംസ്ഥാനഘടകത്തിന്റെ വൈസ് പ്രസിഡന്റായ വീരേന്ദ്ര സച്ച്ദേവ് താൽക്കാലിക പ്രസിഡന്റാകും. ബി ജെ പി...
ഗോവയിലെ രണ്ടാമത്തെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അന്തരിച്ച ബി ജെ പി നേതാവും മുൻ കേന്ദ്രപ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ പേരിലാണ് ഗോവയിലെ മോപ്പയിലുള്ള പുതിയ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ആദ്യമായാണ്...
അർദ്ധരാത്രി തെരുവിലൂടെ നടന്ന ദമ്പതികൾക്ക് പിഴ ചുമത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സുഹൃത്തിൻറെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിനുശേഷം താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന കാർത്തിക് പത്രി എന്ന യുവാവിനും ഭാര്യക്കുമായിരുന്നു പൊലീസിന്റെ പിങ്ക് വാഹനത്തിലെത്തിയവർ പിഴ ചുമത്തിയത്. ഇക്കാര്യം...
പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത്...
മുസ്ലീം ലീഗിനോട് സിപിഎമ്മിന് പ്രേമമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തുടർച്ചയായി സി പി എം നേതാക്കൾ നടത്തുന്ന ലീഗ് അനുകൂല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് എത്തിപ്പിടിക്കാൻ പറ്റാത്ത...