തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രമുഖ മലയാളപത്രങ്ങളില്‍ പരസ്യം നൽകി റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. സംസ്ഥാനത്തെ 1,625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണെന്ന് ആർബിഐ വ്യക്തമാക്കുന്നു. ബാങ്കിംഗ്...
തെലങ്കാനയിൽ കെസിആർ ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ. തലസ്ഥാനനഗരിയായ ഹൈദരാബാദിൽ നിന്നും 64 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന മേഡക്ക് ലോകസഭാമണ്ഡലത്തിന്റെ പരിധിയിലെ ഗജ് വെൽ കെസിആറിന്റെ സ്വന്തം നിയമസഭാമണ്ഡലമാണ്. ഉണർവ്വില്ലാതിരുന്ന ഈ ഗ്രാമത്തെ കോടികൾ...
മുംബൈ: തന്നെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് വ്യാജവീഡിയോ നിർമ്മിച്ച സ്ത്രീ ഉർഫി ജാവേദിനെതിരെ കേസെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തി എന്ന പേരിൽ പൊലീസ് അറസ്റ്റ്...
ബംഗളുരു: കനത്ത പരാജയമേൽപ്പിച്ച നിരാശയിൽ തിരഞ്ഞെടുപ്പിനുശേഷം കർണ്ണാടക ബിജെപിയെ അവഗണിക്കുന്ന സമീപനമാണ് അമിത്ഷായും മോദിയും സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞു ആറുമാസമായിട്ടും പ്രതിപക്ഷനേതാവിനെയോ സംസ്ഥാന അധ്യക്ഷനെയോ നിശ്ചയിച്ചിട്ടില്ല. നീട്ടിക്കൊടുത്ത ഒരു വർഷത്തെ കാലാവധി...
ജയ്പൂർ: സജീവരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന സൂചനയുമായി വസുന്ധര രാജെ. രാഷ്ട്രീയത്തിൽ നിന്ന് തനിക്ക് വിരമിക്കാനുള്ള നല്ല സമയം ഇപ്പോളാണെന്ന് തോന്നുന്നു എന്ന പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. നവംബർ 25ന്...
ബെംഗളുരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കയറി കുത്തിക്കൊന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ(37) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ശേഷം കൊലപാതകം നടക്കുമ്പോൾ പ്രതിമ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ്...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപിയിലെ ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പോലീസ് കേസെടുത്തു. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു കഴിഞ്ഞ മാർച്ച് 25ന്...
പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം വിവാദത്തിലേക്ക്. സഭാനാഥനായ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. ദളിതയായ രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. വരുന്ന ഞായറാഴ്ചയാണ്...
ദ്വിദിന സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലെത്തും. നേരത്തെ 10 ദിവസത്തെ സന്ദർശനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു. ഇരുപത്തിയെട്ടാം തീയതി രാഹുൽ ഗാന്ധി...
നിയുക്ത കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷസംഗമവേദിയാക്കാൻ കോണ്‍ഗ്രസ് ദേശിയ നേതൃത്വം പദ്ധതിയിടുന്നു. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം. എന്നാൽ ലിസ്റ്റിൽ പിണറായി വിജയൻ ഇല്ലാത്ത് സ്വാഭാവികമാണെന്ന് കെസി വേണുഗോപാൽ...