മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ കോടതിയിൽ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള രെജിസ്ട്രേഷനിൽ പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന് ബസിനെ കഴിഞ്ഞ ദിവസവും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍...
പാർട്ടിയുടെ വൊക്കലിഗമുഖവും ഏഴ് തവണ എംഎൽഎയുമായ ആർ അശോകിനെ കർണ്ണാടകയിൽ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. അടിമുടി യെദിയൂരപ്പമയമാവുന്നു പാർട്ടി എന്നുള്ള മുറുമുറുപ്പ് സംസ്ഥാന ബിജെപി-യിൽ പല കോണുകളിൽനിന്നും ഉയരുന്നു. പഞ്ചനക്ഷത്രഹോട്ടലിലെ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്ന യോഗം ആരംഭിക്കുന്നതിന് മുമ്പ്...
കോടതികൾക്കായി ഇറക്കുന്ന ശൈലീപുസ്തകത്തിൽ സുപ്രീംകോടതി ലൈംഗിക തൊഴിലാളി എന്ന പദം ഒഴിവാക്കി പകരം മൂന്ന് വ്യത്യസ്ത പദങ്ങൾ നിർദ്ദേശിച്ചു. മനുഷ്യക്കടത്തിൽ ഉൾപെട്ട അതിജീവിത (trafficked survivor), വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ (woman engaged...
രണ്ട് ബ്രഹ്മകുമാരീസ് ആശ്രമത്തിൽ ആത്മഹത്യ ചെയ്തു. ആഗ്രയിലെ ജാഗ്നർ നഗരത്തിലെ പ്രജാപിത ബ്രഹ്മകുമാരി ആശ്രമത്തിൽ സന്ന്യാസിനികളായ ശിഖ(32), ഏക്ത(38) എന്നീ സഹോദരിമാർ ആത്മഹത്യ ചെയ്തു. ആശ്രമത്തിൽ ലൈംഗികചൂഷണവും വൻ സാമ്പത്തിക തട്ടിപ്പും നടക്കുന്നു എന്നാരോപിച്ചാണ് ഇരുവരും...
കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രഫണ്ടിൻ്റെ കണക്കും മന്ത്രി പുറത്തുവിട്ടു. സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറി....
അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ എയർ ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റൺവേ ഇല്ലാതെ...
തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വികെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് ഒഴാഴ്ച...
ബംഗളുരു: ഭരണം നഷ്ടപ്പെട്ടതുമുതൽ കർണാടകത്തിലെ ബിജെപിയിൽ നിലനിന്നുപോന്ന അനിശ്ചിതത്വവും അവ്യക്തതയും സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത മുൻമുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ സംസ്ഥാന അധ്യക്ഷനായതോടെ പുത്തനുണർവ്വിനും ആത്മവിശ്വാസത്തിനും വഴിമാറുമെന്ന് കരുതപ്പെടുന്നു. യെദിയൂരപ്പയെ മാറ്റിനിർത്തിയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി അടിപതറാൻ...
ബംഗളുരു: നിലവിൽ ബംഗളുരു നോർത്ത് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണെന്ന് സൂചനകൾ. ജെഡിഎസുമായുള്ള അടുപ്പം രൂപീകരിക്കപ്പെടുമ്പോൾ...
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അക്രം ഗാസിയെ അജ്ഞാതർ വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തി. ഇന്ത്യയെ മുഖ്യലക്ഷ്യമാക്കിയ ഭീകരന്മാരുടെ രണ്ടാമത്തെ കൊലപാതകമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നിരിക്കുന്നത്. ലഷ്കറിൽ 2018-2020 കാലയളവിലെ...