ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവി ഫെയ്സ്ലിഫ്റ്റ് 2023 സെപ്റ്റംബർ 14-ന് ഏഴ് കളർ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ രാജ്യത്ത് അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപ മുതൽ 19.94...
ബലം പ്രയോഗിച്ച് തോക്കിന്മുനയിൽ യുവതിയുടെ നെറ്റിയിൽ സിന്ദൂരമണിയിപ്പിച്ച സംഭവത്തിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി. ഹിന്ദു വിവാഹനിയമപ്രകാരം 10 വർഷം മുന്‍പ് നടന്ന ഈ വിവാഹത്തിന് സാധുത ഇല്ലെന്നാണ് സൈനികനായ രവികാന്ത് എന്നയാളുടെ പരാതിയിൽ പട്ന ഹൈക്കോടതി...
നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ നിന്നുള്ള വിമർശനത്തോടെ പൊലീസിന് മുന്നിലെത്തി മൊഴി നൽകിയതിന് ശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി...
ഇന്ത്യയിലെ അഫ്ഗാൻ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ. ഇന്ത്യ നിലപാടെടുക്കാത്ത സാഹചര്യത്തിൽ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കി. ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ മുൻ നയതന്ത്ര...
ഓട്ടോ എക്സ്പോ 2023-ൽ മാരുതി സുസുക്കി അവതരിപ്പിച്ച ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം ഇപ്പോൾ നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടങ്ങളിലെത്തി. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണിപ്പോൾ കമ്പനി. അടുത്ത വർഷത്തോടെ eVX രാജ്യാന്തരവിപണിയിൽ എത്തുമെന്ന് കരുതുന്നു....
ദില്ലിയിലെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നായ ഖാൻ മാർക്കറ്റ് ലോകത്തിലെ തന്നെ ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്ന് അടുത്തിടെ പുറത്തുവന്ന ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ്...
രാജ്യത്ത് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും...
കോടയില്‍ വൈകിയെത്തിയ 2 പൊലീസുകാര്‍ക്ക് പുല്ല് വെട്ടാൻ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായത്. തലേദിവസം രാത്രി...
ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കലോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്നും ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി. പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഐഎംഎ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ...
റോഡുകളുടെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉത്തരവാദിത്തം ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണ്ണായകപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അവയുടെ ചെലവ് വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വകുപ്പുതലമന്ത്രിമാർ കൃത്യമായ ഇടവേളകളിൽ പദ്ധതികൾ അവലോകനം ചെയ്യണമെന്നും ജോലിയുടെ...