കെ എസ് യു പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗം. നിലവിലെ കമ്മറ്റിയിലെ ഈ വിഭാഗം സാമൂഹികമാധ്യമങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ചിത്രത്തോടെ അയോഗ്യത അഭിമാനം എന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ്...
തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്തുള്ള ചിത്രവാടി ഗ്രാമത്തിൽ കുഴിമാടത്തിൽനിന്നും പത്തുവയസുകാരിയുടെ തല കാണാതായി. ഒരാഴ്ച്ച മുമ്പ് മരിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കൃതികയുടെ തലയാണ് കുഴിമാടം തുറന്ന് അറുത്തുമാറ്റി കൊണ്ടുപോയത്. ഒക്ടോബർ 5-ന് വീടിന് പുറത്ത്...
പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാർ. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചത്. തൊഴിൽ നഷ്ടം അടക്കം നിരവധി കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാർ നൽകിയത്....