ഗുജറാത്തിൽ ഏഴ് ബിജെപി നേതാക്കളെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച നേതാക്കൾക്കെതിരെയാണ് നടപടി. ഹർഷദ് വാസവ, അരവിന്ദ് ലഡാനി, ഛത്രസിങ് ഗുൻജരിയ, കേതൻ ഭായ് പട്ടേൽ, ഭാരത് ഭായ്...
ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന റെയില്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ ശബരിമല ക്ഷേത്രത്തിലെ മണ്ഡലമകരവിളക്ക് സീസണ് അവസാനിക്കുന്നതുവരെ നിര്‍ത്തിവെയ്ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍...
മുൻനിര സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്രകലാകാരന്മാരെ പിന്തുണയ്ക്കുന്ന സംവിധാനം അവതരിപ്പിക്കുന്നു. സ്നാപ്ചാറ്റിന്റെ സൗണ്ട്സ്നാപ്പിൽ മികച്ച മ്യൂസിക് കണ്ടെന്റുകൾ അപ്ലോഡ് ചെയ്യുന്ന കലാകാരന്മാർക്കായി സ്നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതനുസരിച്ച്...
പാസ്വേഡുകൾ ഒഴിവാക്കാനാവാത്ത സമകാലികലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡ് ‘123456’ ആണ്. എന്നാൽ ഇന്ത്യക്കാർ ഈ പാസ്വേഡിനോട് അത്ര പ്രിയമുള്ളവരല്ല. ‘password’ ആണ് ഇന്ത്യയിൽ ഏറ്റവും ജനപ്രിയ പാസ്വേഡ് ബ്രാൻഡ്! സുരക്ഷ മുൻനിർത്തിയാണ് പാസ്വേഡ്...
കണ്ണൂർ വിസിയും തിരുവനന്തപുരം മേയറും രാജിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ. പ്രിയ വർഗീസുമായി ബന്ധപ്പെട്ട വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ തുടരാൻ ഗോപിനാഥ് രവീന്ദ്രന് അർഹതയില്ലെന്ന്...
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വമ്പൻ സമ്മാനങ്ങൾ നൽകി ഗ്രാമവാസികൾ. രണ്ട് കോടി രൂപയും എസ് യു വി-യുമാണ് ഹരിയാനയിലെ ചിഡി ഗ്രാമത്തിലെ സർപഞ്ച് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കല എന്നറിയപ്പെടുന്ന ധർമപാൽ...
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ പിന്നോട്ടുപോയെന്ന വാർത്തകൾ തള്ളി സിപിഎമ്മും സർക്കാരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ...
എഐസിസി അവഗണന തുടരുമ്പോൾ സംസ്ഥാനരാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍ എംപി ലീഗിന്റെ കൂടി ആശീര്‍വാദത്തോടെ നീക്കം തുടങ്ങുന്നു. കേരളം തന്റെ നാടല്ലേയെന്നാണ് ഇത് സംബന്ധിച്ചുള്ള ശശി തരൂരിന്റെ പ്രതികരണം. നാല് ദിവസം നീളുന്നതാണ് തരൂരിന്റെ മലബാര്‍...
തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ട് എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനറിന്റെ വിഷയത്തിൽ രാജ്ഭവന്റെ ഇടപെടൽ ഉണ്ടായതോടെ വിഷയം ഏറെ ഗൗരവതരമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഗവർണർ ആരിഫ്...
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കണക്കാക്കുന്ന രീതി മാറുന്നു. രാത്രിയിലെ ഉപയോഗത്തിന് ഇപ്പോഴുള്ള നിരക്ക് തുടരുമെന്നും പകൽ സമയത്തെ വൈദ്യുതിനിരക്ക് കുറയ്ക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ മാത്രമാവും പുതിയ നിരക്കുരീതിയിലേക്ക് മാറാനാവുക....