കേരളത്തിലെ അനധികൃതനിയമനങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് അനധികൃതനിയമനമാഫിയകൾ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് പത്തനതിട്ടയിലെ അനധികൃതനിയമനമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത്...
തെലങ്കാന ഓപ്പറേഷന് ലോട്ടസ് കേസില്‍ എന്‍ ഡി എ-യുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക് ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യം...
നടി ഗായത്രി രഘുറാമിനെ ആറു മാസത്തേക്ക് ബിജെപിയിൽനിന്നു സസ്പെൻഡ് ചെയ്തു. നിരന്തരമായ അച്ചടക്കലംഘനത്തിനാണ് ഗായത്രി രഘുറാമിനെ സസ്പെൻഡ് ചെയ്യുന്നതെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അറിയിച്ചു. പാർട്ടിയുടെ സാംസ്കാരികവിഭാഗം അധ്യക്ഷയാണ് ഗായത്രി രഘുറാം. ഒ ബി...
ശശി തരൂരിനെപ്പോലുള്ളവരാണ് നാടിനെ നയിക്കേണ്ടതെന്ന് എം കെ രാഘവൻ എം പി. നാടിന്റെ പുണ്യമാണ് തരൂരെന്നും കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിൽ എം കെ രാഘവൻ കൂട്ടിച്ചേർത്തു. മലബാർ മേഖലയിൽ തരൂർ നടത്തുന്ന...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ കോൺഗ്രസ് നിയമപോരാട്ടത്തിന്. പ്രതികളെ വിട്ടയച്ചതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ പുനപരിശോധനാഹർജി സമർപ്പിക്കും. ഭരണഘടനയുടെ 142-ആം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതിയുടെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം...
കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ. വിലക്ക് വിവാദമായതിൽ അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ...
ശശി തരൂരിന് അപ്രഖ്യാപിതവിലക്കെന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നതിന് കെ പി സി സി വിലക്കേർപ്പെടുത്തി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി പ്രസിഡന്റ് പുറത്തിറക്കിയ...
അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള...
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ കടുത്ത ആരാധകനാണ് താനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്റെ പ്രശംസ. പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്ത്തകനായിരിക്കേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍...
1985 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ...