2023-ൽ യിൽ 197 വണ്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ഓഗസ്റ്റുമുതൽ ആറുമാസത്തേക്കായിരുന്നു 21 സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചത്. പരശുറാം എക്സ്പ്രസിന് അനുവദിച്ച ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി,...
മുന്നണിമാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്ന് ലീഗ് നേതാക്കൾ ആവർത്തിക്കുമ്പോഴും ലീഗിനായി ഇലയിട്ട് സിപിഎം കാത്തിരിക്കുന്നതിന് കാരണം കേരളത്തിൽ തങ്ങൾക്ക് അത്രകണ്ട് സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് ലീഗിന്റെ ശക്തിദുർഗങ്ങൾ എന്നതാണ്. സിപിഎമ്മും കോൺഗ്രസും കഴിഞ്ഞാൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാൻ...
സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ തന്നെയാകും തൃശ്ശൂരിൽ ഇത്തവണ യുഡിഫ് സ്ഥാനാർത്ഥി. നിലവിൽ യുഡിഎഫിന് നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ് പ്രതാപൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് പിന്തുണക്കുന്ന സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. താരപരിവേഷവും സാധാരണക്കാർക്ക്...
ഭർത്താവിനൊപ്പം കുഞ്ഞിനെ അയക്കാതിരിക്കാനാണ് ഗോവയിലെത്തിയതെന്നും നാലുവയസുകാരൻ മകനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശമില്ലായിരുന്നെന്നും ബെംഗളൂരുവിലെ സ്റ്റാർട്ട്അപ് സി.ഇ.ഒ. സുചന സേത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ താൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. മലയാളിയായ...
ജനുവരി 14-ന് മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിയായി ഇംഫാലിലെ പാലസ് ഗ്രൗണ്ട് സുരക്ഷാകാരണങ്ങളാൽ അനുവദിക്കാനാവില്ലെന്ന് മണിപ്പൂർ സർക്കാർ. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്...
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത നിലമ്പൂർ അകമ്പാടം ആറങ്കാേട് തരിപ്പയിൽ ഷിബില(28) അറസ്റ്റിൽ. റിസർവ് ബാങ്ക് ജീവനക്കാരിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച യുവതി ബാങ്ക് വായ്പ വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തിരുന്നത്. കാനഡയിൽ...
ബ്രിക്സ് രാജ്യങ്ങളുടെ പൊതുനിയന്ത്രണത്തിൽ ആർ ഫൈവ് വരുന്നതോടെ പുതുവർഷത്തിൽ ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തും. യൂറോ മാതൃകയിൽ ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ പദ്ധതിയിടുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,...