LOCAL NEWS1 year ago
ഹസീന ഇബ്രാഹിമിനും ഷാഫി ചങ്ങരംകുളത്തിനും സുരേഷ് വാരിയര്‍ പുരസ്കാരം
ഗുരുവായൂർ: ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമവിഭാഗത്തിലെ പുരസ്കാരം സി എൻ ടി...