സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും പിന്നേയ്ക്ക് മാറ്റിവയ്ക്കുന്ന സര്‍ക്കാർ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അത്യാവശ്യമില്ലാത്ത ചെലവുകൾ പോലും മാറ്റി വയ്ക്കുന്നില്ല. കേരളീയം പോലും പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ശക്തമാണ്. ഒന്നാം...
യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനായി. അരലക്ഷം വോട്ടിന്റെ ലീഡിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി. കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന രാഹുൽ രണ്ടാം സ്ഥാനത്തുള്ള...
ലോകയുക്തയിലെ സീനിയർ ഗവണ്മെന്റ് പ്ലീഡർ സർക്കാർ ചിലവിൽ ഹൈകോടതിയിൽ വന്ന് സർക്കാർ കക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് എന്ത് കപ്പാസിറ്റിയിൽ ആണെന്ന് വിജിലൻസ് സ്പെഷ്യൽ സീനിയർ പ്രോസീക്യൂട്ടറോട് ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യം. റിട്ടയേർഡ് ചീഫ്...
ക്ഷേമപെൻഷൻ വൈകിയതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങേണ്ടിവന്ന അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടി ഒന്നര ഏക്കർ ഭൂമിയുടെ ഉടമയെന്ന് സിപിഎം കള്ളം പ്രചരിപ്പിക്കുന്നു. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി. മറിയക്കുട്ടിക്ക്...
കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രഫണ്ടിൻ്റെ കണക്കും മന്ത്രി പുറത്തുവിട്ടു. സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറി....
നൂറോളം വനപാലകർ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ ഒപ്പിട്ട് സമ്മേളനത്തിൽ പങ്കെടുത്തതും ഔദ്യോഗികവാഹനങ്ങൾ സമ്മേളനത്തിന് ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ചിറ്റാർ സ്വദേശിയായ മില്ലുകാരൻ എന്ന വ്ലോഗർ ചോദ്യം ചെയ്തതിലും ഫോട്ടോ എടുക്കുവാൻ ശ്രമിച്ചതിലും പ്രകോപിതരായ ഒരു വിഭാഗം...
വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസര്‍ക്കാർ നയമാണ് വൈദ്യുതിയുടെ വിലവര്‍ധനവിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ എസ് ഇ ബിയുടെ 400 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ അനിയന്ത്രിതമായ ചാര്‍ജ്...
സംസ്ഥാനത്തെ 3600 നെൽ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 30 കോടിയോളം രൂപ. പാലക്കാട് ജില്ലയിൽ 1900 പേർക്കും ആലപ്പുഴയിലും കോട്ടയത്തുമായി 1700 പേർക്കുമാണ് ഇനിയും നെല്ലിന്റെ പണം ലഭിക്കാനുള്ളത്. സെപ്തംബർ ആറിന് രണ്ടാംവിള നെല്ലുസംഭരണം തുടങ്ങി...
തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വികെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് ഒഴാഴ്ച...
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്; നവംബര്‍ 14 രാവിലെ 11ന് ദേവസ്വം സെക്രട്ടറി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പ്രശാന്ത് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി...