നവകേരളസദസ് പ്രചരണഘോഷയാത്രയ്ക്ക് സർക്കാർ ജീവനക്കാർ അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. 23ന് രാവിലെ നടക്കുന്ന ഘോഷയാത്രയിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശം. നവകേരളസദസിന് ആളെ കൂട്ടാൻ സ്കൂൾ...
രാജ്യത്ത് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും...
നവകേരളസദസ്സിൽ ലഭിച്ച ആദ്യപരാതി കേരളത്തിലെ മദ്യപന്മാരുടെ പരാധീനതകളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു. കാസർകോട് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് സംസ്ഥാനത്തെ കുടിയന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് നൽകാനുള്ള പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ബെവ്കോ വിൽക്കുന്ന മദ്യത്തിന് ലഹരിയില്ലെന്നും കള്ളിന് കിക്ക് കിട്ടുന്നില്ലെന്നും...
ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഉദയകൃഷ്ണ ഒരുക്കിയ തിരക്കഥയിൽ ദിലീപ്, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. തിയറ്ററുകളിൽ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന ആഘോഷനിമിഷങ്ങൾ...
ജനസമ്പര്‍ക്കപരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നല്കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരളസദസ് ബഹിഷ്കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ...
വിവാദതാരമായ നവകേരളബസ് കാണാനും സെല്‍ഫി എടുക്കാനുമുണ്ടാവുന്ന തിരക്ക് പരിഗണിച്ച് മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞ് കമാൻഡോകൾ കനത്ത സുരക്ഷയൊരുക്കുന്നു. സെൽഫിയെടുക്കുന്നത് അകലത്തിൽ വേണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് വർദ്ധിച്ചതോടെ തോക്കേന്തിയ പൊലീസുകാരും പരസ്പരം കൈകോർത്ത്...
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ കോടതിയിൽ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള രെജിസ്ട്രേഷനിൽ പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന് ബസിനെ കഴിഞ്ഞ ദിവസവും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍...
ജയ്പൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ, ഇ-മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റിഉത്സവസീസണിൽ രണ്ട് മിനിറ്റിൽ ഒരു ഇലക്ട്രിക് വാഹനം എന്ന നിലയിൽ ചില്ലറവിൽപ്പന നടത്തി വലിയ വിൽപ്പനവർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ നൽകിയ പ്രത്യേക ഓഫറുകളും...
എ ഗ്രൂപ്പിലെ വിമതരെ ഒപ്പം ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയതിലൂടെ സംസ്ഥാന കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ ഗ്രൂപ്പ് ചുവടുറപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ നേതാക്കള്‍ കെസി പക്ഷത്തേക്ക് ചായാനുള്ള...
200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ സേഫ് & സ്ട്രോങ് ഓഫീസുകൾ സേഫ് & സ്ട്രോങ് നിധി ലിമിറ്റഡ്...