100 ദിവസത്തെ കുടിശ്ശിക നിവാരണ കർമ്മപദ്ധതിയായ മിഷൻ 100 ഡെയ്സിലൂടെ 252.67 കോടി രൂപയുടെ നേട്ടം കൈവരിച്ച് കേരള ബാങ്ക്. ആഗസ്റ്റ് 1 മുതൽ നവംബർ 8 വരെയയുള്ള 100 ദിവസം കൊണ്ട് 100% കരുതൽ...
ലഹരിമാഫിയെയും ഗുണ്ടാസംഘങ്ങളെയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരും ആഭ്യന്തരവകുപ്പും വന്‍ പരാജയമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. ലഹരിമാഫിയ കേരളത്തില്‍ അഴിഞ്ഞാടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും...
കമ്മീഷനുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കടയടപ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന് അതത്...
കേരളത്തില്‍ തുടര്‍ക്കഥയായി മാറുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം...
ലേബർ നിയമങ്ങൾ കൃത്യമായി നടപ്പാക്കുക, രോഗി-നേഴ്സ് അനുപാതം നടപ്പിലാക്കുക, കോൺട്രാക്ട് നിയമനരീതി അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷൻ സംസ്ഥാനതലത്തിൽ സമരമുഖം തുറക്കുന്നു. ഡിസംബർ 15-ന് കരിദിനാചരണവും ജനുവരി 5-ന് സൂചനാപണിമുടക്കുമാണ്...
ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുമ്പോൾ യുഐഡി പരിശോധിച്ച് സ്ഥിരീകരിക്കണമെന്ന് സ്ഥാപനങ്ങളോട് ആധാർ അതോറിറ്റിയുടെ നിർദ്ദേശം. പ്രിന്റ് രൂപത്തിലുള്ളതോ ഇലക്ട്രോണ്ക് രൂപത്തിലുള്ളതോ ആയ ആധാർ കാർഡുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. ഇത്തരത്തിൽ തിരിച്ചറിയൽ രേഖ...
മലയാളസിനിമ മേഖലയിലെ അഭിനേതാക്കളിൽ അച്ചടക്കം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ പെരുമാറ്റം, സിനിമ പ്രൊമോഷൻ, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കർശനമായ നിർദേശങ്ങളാവും കരാറിലുണ്ടാവുക....