കോട്ടയത്തെ പങ്കാളികൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയ ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍...
ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ ശുപാർശ. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ...
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പത്തുക നിശ്ചയിച്ചു നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശ്ശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് തടസ്സമാവുന്നുണ്ട്. സംസ്ഥാനങ്ങൾക്ക്...
ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസ് പ്രകാരം ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയർന്ന ശിക്ഷ ഏഴ് വർഷം വരെയുള്ള തടവുമായിരിക്കും....
കൊച്ചി: കുട്ടികളെ അഗ്നിക്കോലം കെട്ടിക്കുന്നതിനെതിരായ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. ദിശ എന്ന എന്‍ജിഒയാണ് ഹര്‍ജി സമർപ്പിച്ചത്. ഒറ്റക്കോല് തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ ചാമുണ്ടി തെയ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായാണ്...
തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി (ഡിജിറ്റൽ കൊമേഴ്സിന് ഓപ്പൺ നെറ്റ്വർക്ക്). സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകൾക്ക് നേരിട്ട് ഭക്ഷണം വിൽക്കാനുള്ള അവസരം ഈ...
തൃശ്ശൂര്‍: എ ഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെക്കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ...
വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ജപ്തി നടപടിക്ക് നോട്ടീസ് നല്കിയ കെ എസ് ഇ ബി-യ്ക്ക് തിരിച്ച് കത്ത് നല്കി കേരള പോലീസ്. കെ എസ് ഇ ബി-യ്ക്ക് സംരക്ഷണം നല്കിയ വകയിലെ 130 കോടി നല്‍കിയിട്ട്...
‘മീഡിയ വൺ’ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും...
പുതിയ സിനിമ ‘ആതിരയുടെ മകള്‍ അഞ്ജലി’ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത പ്രമേയവുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് സംവിധായകൻ അറിയിച്ചു. ഒരു സ്ത്രീയുടെ ജീവിതത്തില്‍...