കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിഴയായി അടയ്ക്കേണ്ടത് കോടികൾ. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന...
പഠനത്തിലും തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിലും കുട്ടികൾക്ക് നൽകുന്ന അമിതമാനസികസമർദ്ദം അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐപിഎസ്. പുസ്തകോത്സവവേദിയിൽ ‘മയക്കുമരുന്നുകളോട് വിട’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം താൽക്കാലികരക്ഷപ്പെടെലാണെന്ന് കുട്ടികൾ കരുതുന്നതുകൊണ്ടുതന്നെ ഇത്തരം...
തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പുറത്തുവിട്ടു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിനാണ് പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ജോയിന്റ്...
തിരുവനന്തപുരം: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കേരളീയം എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടിയിലാണ് ഇടുക്കിയിലെ ഈ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് ഇങ്ങനെ ഇരുത്തിയിരിക്കുന്നത്. നാളെ...
കൊച്ചി: സി.പി.എമ്മിനെക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയായ മുസ്ലിം ലീഗിൽ നേതൃത്വം ഒരു തീരുമാനം പറഞ്ഞാൽ താഴേത്തട്ടിലുള്ള അണികൾ വരെ അതിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാണക്കാട് സാദിഖ് അലി തങ്ങൾ...
ബലാത്സംഗാരോപിതനായ ജലന്ധർ മെത്രാൻ ഫ്രാങ്കോയുടെ രാജി മാർപ്പാപ്പ സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് വിശ്വാസികൾ. വലിയ കോളിളക്കമുണ്ടാക്കിയ കേസിൽ സഭയ്ക്ക് പലതും മറയ്ക്കാനുണ്ടെന്ന പൊതുബോധം രൂപപ്പെടുന്ന സാഹചര്യം വിശ്വാസികൾക്ക് നാണക്കേട് വരുത്തിവെക്കുന്നതാണെന്നും ഫ്രാങ്കോയെ രാജി...
കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. അക്കാദമിക് വിദഗ്ധരുമായോ അധ്യാപകസമൂഹവുമായോ പ്രതിപക്ഷ...
ലോകകേരളസഭ കൊണ്ട് കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവുമില്ലെന്നും വരേണ്യവർഗത്തിനു വേണ്ടിയുള്ള ധൂർത്താണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നൽകുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്?ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്കൃതരൂപമാണ്...
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ച് മനസ്സ് തുറന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ എല്ലാ തട്ടിലെയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു എസ് പി-യുടെ രണ്ടുമക്കളും...