തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ കോര്‍പറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവര്‍ത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറങ്ങി. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15...
തിരുവനന്തപുരം: കുടിശികയുള്ള ക്ഷേമപെൻഷനിൽ ഒരുമാസത്തെ പണം ഉടൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയിൽ പെൻഷൻ ലഭിക്കാൻ ജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും. നാലു മാസത്തെ കുടിശികയിനത്തിൽ 6400 രൂപ വീതമാണ് ഓരോ പെൻഷൻ...
നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്നും കേരളസർക്കാരിനെ പരിഹസിച്ച് ഗവർണർ. സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കിൽ തെളിവ് ഹാജരാക്കണമെന്നും ഗവർണർ വെല്ലുവിളിച്ചു. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
ആലപ്പുഴ: സിപിഎം രണ്ട് തവണ ക്ഷണിച്ചിട്ടും കോൺഗ്രസ്സിനെ ക്ഷണിക്കാത്ത റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയതിന്റെ ജാള്യതയാണ് ഇപി ജയരാജന്റെ പ്രതികരണത്തിലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ലീഗും കോൺഗ്രസ്സും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിക്കാൻ ഒരു...
കണ്ണൂര്‍: പല തരത്തിൽ സമ്മർദ്ദങ്ങളിൽപ്പെടുത്തി ലീഗിനെ ഭയപ്പെടുത്തി നിര്‍ത്താൻ കോണ്‍ഗ്രസ് നടത്തുന്ന അമിതശ്രമം മൂലം ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറിയെന്നും അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ....
കേരളത്തിലെ ക്യാമ്പസുകളിൽ ജനാധിപത്യം അട്ടിമറിക്കാൻ ഇടതുപക്ഷ അധ്യാപക-അനധ്യപക സംഘടനകളുടെ നെക്സസ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ നടത്തുന്ന എല്ലാ ദുഷ്ചെയ്തികൾക്കും പിന്നിൽ ഈ സംഘത്തിൻ്റെ സാന്നിധ്യം പ്രസക്തമാണ്. ഇതിനുള്ള ഏറ്റവും അവസാനത്തെ...
തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രമുഖ മലയാളപത്രങ്ങളില്‍ പരസ്യം നൽകി റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. സംസ്ഥാനത്തെ 1,625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണെന്ന് ആർബിഐ വ്യക്തമാക്കുന്നു. ബാങ്കിംഗ്...
സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശശി തരൂർ. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കൾ തൊഴിലില്ലാതെ...
മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്നും തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അതിനായി സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു....