(ലേഖനം: അലക്സ് ലിവേര) ബിറ്റ്കോയിൻ ആരാധകർക്ക് ദീർഘകാലത്തേക്ക് ചില നല്ല വാർത്തകളുണ്ടെന്ന് അന്തർദേശീയ ക്രിപ്റ്റോ വിശകലനങ്ങളിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സമീപകാല കണ്ടെത്തലുകൾ അനുസരിച്ച്, ദീർഘകാലതോതിലുള്ള വിതരണത്തിന്റെ അളവ് ഇപ്പോൾ ഏറ്റവും ഉയർന്ന തലത്തിലാണ്. ദീർഘകാലനിക്ഷേപകരുടെ ആത്മവിശ്വാസത്തെ...
ഗസ്സയെ പൂര്‍ണമായി വളഞ്ഞെന്നും രണ്ടായി മുറിച്ചെന്നും തെക്കൻ ഗസ്സയെന്നും വടക്കൻ ഗസ്സയെന്നും രണ്ടായി വിഭജിച്ചെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,770 ആയി....
കൊച്ചി: സി.പി.എമ്മിനെക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയായ മുസ്ലിം ലീഗിൽ നേതൃത്വം ഒരു തീരുമാനം പറഞ്ഞാൽ താഴേത്തട്ടിലുള്ള അണികൾ വരെ അതിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാണക്കാട് സാദിഖ് അലി തങ്ങൾ...
സ്റ്റോക്ഹോം: ലോകത്തെ പകുതിയോളം രാജ്യങ്ങളിലും ജനാധിപത്യം അപകടത്തിലെന്ന് സ്റ്റോക്ഹോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ റിപ്പോർട്ട്. ജനാധിപത്യമുന്നേറ്റമുണ്ടാക്കിയ രാജ്യങ്ങളെക്കാൾ ജനാധിപത്യത്തിൽ തകർച്ച നേരിടുന്ന രാജ്യങ്ങളുടെ എണ്ണം തുടർച്ചയായ ആറാം...
15.5 കോടി വർഷം മുൻപ് ഓസ്ട്രേലിയയിൽ നിന്ന് വേർപെട്ട് തെക്കുകിഴക്കൻ ഏഷ്യയുടെ സമീപത്തായി മറഞ്ഞ ആർഗോലാൻഡ് എന്നറിയപ്പെടുന്ന ഭൂഖണ്ഡത്തെ കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർ വെളിപ്പെടുത്തി. ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന ആർഗോ അബിസൽ പ്ലെയിൻ...
ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ദീർഘദൂര യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്ന് വാഹന വിദഗ്ധർക്കിടയിൽ പൊതുവേ വിലയിരുത്തലുണ്ട്. ചാർജിങ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാനെടുക്കുന്ന...
ലോകമെങ്ങും ആശങ്കയായി മാറിയ പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിന് പതിയ സാധ്യതകള്‍ വെളിപ്പെടുത്തി ചൈനീസ് ഗവേഷകര്‍. നിലവില്‍ ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗസാധ്യമാക്കുകയോ താപോര്‍ജ്ജമായി മാറ്റുകയോ ആണ് ചെയ്യുന്നത്. അപ്പോഴും അതിന്റെ ഇരട്ടിയിലേറെ പ്ലാസ്റ്റിക്കുകള്‍ മാലിന്യമായി കരയിലും കടലിലും...
കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കണ്ടെത്താൻ വ്യാപകപരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പല സ്ഥലങ്ങളിലും നടത്തിയ അപ്രതീക്ഷിത പരിശോധനകളില്‍ നൂറു കണക്കിന് പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍...
ഭൂട്ടാന് രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക സഹകരണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ഇടപെടല്‍ വളര്‍ത്തുന്നതിനുള്ള...
ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് ഫെബ്രുവരിയിൽ റഷ്യയിലെ തൊഴിലില്ലായ്മ 3.5% ആയി കുറഞ്ഞു. 1991-ൽ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2023 ഫെബ്രുവരിയിൽ 15 വയസും അതിൽ കൂടുതലുമുള്ള...