രാജ്യത്ത് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും...
ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നേരത്തെ കണ്ടുവെച്ച വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവിനെ സിഗരറ്റ് ചതിച്ചു എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മോഷണത്തിനായി കയറിയ വീട്ടില്‍ കിടന്ന് മോഷ്ടാവ് ഉറങ്ങിപ്പോയിരുന്നു. വീട്ടുടമസ്ഥന് നല്ല...
മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവർക്ക് വലിയ തൊഴിലവസരങ്ങളൊരുക്കി ജർമ്മനി കുടിയേറ്റനിയമത്തിൽ വരുത്തിയ മാറ്റങ്ങൾ നടപ്പാക്കിത്തുടങ്ങി. ഇതോടെ യോഗ്യതയുള്ളവർക്ക് ജർമ്മൻ ഭാഷാനൈപുണ്യമില്ലാതെ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡിൽ ജർമ്മനിയിലേക്ക് വരാം. നിലവിൽ ജർമ്മനിയിലെ ഐടി, ടെക്നോളജി, മെഡിക്കൽ കെയർ,...
97 വര്‍ഷം പഴക്കമുള്ള ഒരു കുപ്പി മക്കാലന് അദാമി സ്കോച്ച് വിസ്കി 22.7 കോടി രൂപ(2.2 മില്യണ്‍ പൗണ്ട്)യുടെ റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റുപോയി! ലണ്ടനിലെ സോത്തെബിസ് ഓക്ഷന് ഹൌസിലാണ് ഈ വിസ്കി ലേലത്തിനു വെച്ചത്....
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാമ്രാജ്യം ഭരിച്ച നെപ്പോളിയൻ ബോണപാർട്ട് യുദ്ധങ്ങളിൽ ധരിച്ചിരുന്ന ഒരു വശത്തേക്ക് മടക്കിവെക്കാന്‍ പറ്റുന്ന തൊപ്പി ലേലത്തിന്. പ്രതീക്ഷിക്കുന്ന വില 6,00,000 യൂറോയ്ക്കും (5,44,76,400 രൂപ) 8,00,000 യൂറോയ്ക്കും (7,26,35,200 രൂപ) ഇടയിലാണെന്ന്...
വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് ആകെ സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാധകമാവുന്ന ഈ മാറ്റം 2024 പകുതിയോടെ നിലവില്‍ വരും. ഇതുവരെ വാട്സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ്...
ഗാസയിൽ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നും എവിടെയും ആരും സുരക്ഷിതരല്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ ആരോഗ്യപരിപാലനസംവിധാനം താറുമാറാണെന്നും അദ്ദേഹം യുഎൻ സുരക്ഷാ കൗൺസിലിന് നൽകിയ മുന്നറിയിപ്പിൽ പറയുന്നു....
വത്തിക്കാന്‍: ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാടുമായി ഫ്രാന്‍സിസ് മാർപ്പാപ്പ. മാമോദീസ ചടങ്ങുകളില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയും ട്രാന്‍സ് വിഭാഗത്തിലുള്ളവർ ആവുന്നതിന് തടസ്സമുണ്ടാവുന്നത് ന്യായമല്ലെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ വ്യക്തമാക്കി. ഭിന്നലിംഗത്തിലുള്ളവരെ സഭാസമൂഹത്തിനൊപ്പം ചേർത്തുനിർത്തുന്ന ശക്തമായ നിലപാടാണ് മാർപ്പാപ്പയുടേതെന്നാണ് അന്താരാഷ്ട്രതലത്തിൽ...
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അക്രം ഗാസിയെ അജ്ഞാതർ വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തി. ഇന്ത്യയെ മുഖ്യലക്ഷ്യമാക്കിയ ഭീകരന്മാരുടെ രണ്ടാമത്തെ കൊലപാതകമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നിരിക്കുന്നത്. ലഷ്കറിൽ 2018-2020 കാലയളവിലെ...
ആൽബുകുർക്കി: ഗുരുതര വംശനാശ ഭീഷണി നേരിടുന്ന f2754 എന്ന പേരിലറിയപ്പെടുന്ന മെക്സിക്കൻ ചാര ചെന്നായ സ്വാഭാവിക അതിർത്തി ലംഘിച്ച് ഹെമിസ് സ്പ്രിങ്സിലെ മലമ്പ്രദേശം ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ശീതകാലത്ത് ന്യൂ മെക്സിക്കോയ്ക്ക് സമീപം ടൗസിലെ...