ബ്രിക്സ് രാജ്യങ്ങളുടെ പൊതുനിയന്ത്രണത്തിൽ ആർ ഫൈവ് വരുന്നതോടെ പുതുവർഷത്തിൽ ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തും. യൂറോ മാതൃകയിൽ ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ പദ്ധതിയിടുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,...
വിപ്ലവതാരകം എന്ന് കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ചെഗുവേരയുടെ ജന്മനാടായ അർജന്റീനയിൽ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധൻ പ്രസിഡന്റായി അധികാരമേറ്റു. നിലവിലെ ധനമന്ത്രിയും ഇടതുമുന്നണിയുടെ നേതാവുമായ സെർജിയോ മസ്സയെ പരാജയപ്പെടുത്തിയാണ് ലിബർട്ടി പാർട്ടി നേതാവും കടുത്ത ഇടത് വിരുദ്ധനുമായ ജേവ്യർ...
ഓൺലൈൻ ഉൽപ്പന്നവിതരണത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും ആളുകൾക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ലഭിക്കുന്നു. ആമസോണിൽ നിന്നാണ് യാഷ് ഓജ എന്ന ഉപഭോക്താവിനും പണികിട്ടി. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ്...
നിത്യാനന്ദയുടെ കൈലാസരാജ്യവുമായി കരാർ ഒപ്പിട്ട പാരഗ്വായ് കൃഷിമന്ത്രാലയത്തിന്റെ തലവൻ അർനാൾഡോ ചമോറോയുടെ കസേര തെറിച്ചു. ഒരു റേഡിയോ അഭിമുഖത്തിൽ ചമോറോ തന്നെ കൈലാസയുമായുള്ള കരാറിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഇദ്ദേഹം നേരിടേണ്ടി...
അഹമ്മദാബാദിൽ നിന്ന് ദുബായിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിമാനം വാടകക്ക് നൽകിയിരുന്ന കമ്പനിക്ക് വിമാനം പിടിച്ചെടുക്കുന്നതിന് വേണ്ടി വഴി തിരിച്ചുവിട്ടു. നവംബർ 30ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ...
ഇന്ത്യയിലെ അഫ്ഗാൻ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ. ഇന്ത്യ നിലപാടെടുക്കാത്ത സാഹചര്യത്തിൽ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കി. ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ മുൻ നയതന്ത്ര...
ഓട്ടോ എക്സ്പോ 2023-ൽ മാരുതി സുസുക്കി അവതരിപ്പിച്ച ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം ഇപ്പോൾ നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടങ്ങളിലെത്തി. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണിപ്പോൾ കമ്പനി. അടുത്ത വർഷത്തോടെ eVX രാജ്യാന്തരവിപണിയിൽ എത്തുമെന്ന് കരുതുന്നു....