ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഢനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021 ല്‍...
തനിക്കും യു.എൻ.എ-ക്കുമെതിരെ വ്യാജവാർത്തയുമായി നഴ്സുമാർക്കെതിരായുള്ള ലോബി സജീവമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിൽ, ഇല്ലാത്ത റെയ്ഡ് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ട വാർത്തയാണ് ഈ നീക്കത്തിലെ പുതിയ എപ്പിസോഡ്....
ലിവിംഗ് ടുഗേതർ ബന്ധങ്ങളിലെ പങ്കാളികൾ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ അഭിഭാഷക മമത റാണി പൊതുതാത്പര്യ ഹർജി നൽകി. ഇതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ്...
ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ പരിസ്ഥിതിനിയമപ്രകാരം കല്‍ക്കരിഖനി തടഞ്ഞു. ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് 10 കിലോമീറ്റര അകലെ പുതിയ ഖനിക്കുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ വ്യാഴാഴ്ച നിരസിച്ചു. പദ്ധതി ലോക പൈതൃക മേഖലയ്ക്ക് അസ്വീകാര്യമായ അപകടസാധ്യത ഉയര്‍ത്തിയതായി പരിസ്ഥിതിമന്ത്രി...
ജോലികളിലെ വെത്യസ്തത കൊണ്ട് പലരും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ആലിംഗനം സ്വയംതൊഴിലാക്കിയ ഓസ്ട്രേലിയൻ യുവതി മിസ്സി റോബിൻസൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നു. തന്റെ ഇടപാടുകാർക്ക് ആലിംഗനത്തിലൂടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനാകുമെന്നാണ് ഈ 46കാരി അവകാശപ്പെടുന്നത്. മിസ്സി മുമ്പ് ഒരു...
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ സുപ്രധാനതീരുമാനവുമായി ഫ്രാൻസ്. യുവാക്കളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം വെച്ച് 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യകോണ്ടം ഇനിമുതൽ ലഭിക്കും; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഗർഭനിരോധനമാർഗ്ഗത്തിന് ചെറിയൊരു വിപ്ലവം കൊണ്ടുവരാനാണ്...
സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനസ്തീഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷന് തീയറ്റര്‍...