മുൻനിര സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്രകലാകാരന്മാരെ പിന്തുണയ്ക്കുന്ന സംവിധാനം അവതരിപ്പിക്കുന്നു. സ്നാപ്ചാറ്റിന്റെ സൗണ്ട്സ്നാപ്പിൽ മികച്ച മ്യൂസിക് കണ്ടെന്റുകൾ അപ്ലോഡ് ചെയ്യുന്ന കലാകാരന്മാർക്കായി സ്നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതനുസരിച്ച്...
ഖത്തറിൽ നടക്കുന്ന ഫിഫ ലോക കപ്പിന് പിന്തുണയർപ്പിക്കുന്നതിന്റെ ഭാഗമായി മനോഹരമായ ഗാനോപഹാരം സമർപ്പിച്ച് ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ ഫിൻഖ്യൂ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻഖ്യൂ) അണിയിച്ചൊരുക്കിയ മനോഹരമായ വീഡിയോ...
ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് ഇലോൺ മസ്കിന്റെ നിർദ്ദേശം. ഏഴായിരത്തി അഞ്ഞൂറിലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ മസ്ക് നൽകിയിരുന്നു....
രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചുകഴിഞ്ഞ കേന്ദ്രം ഇനി സമൂഹമാധ്യമങ്ങൾക്കും കടിഞ്ഞാണിടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം...
മലയാളികളുടെ പ്രിയതാരമായ ദുൽഖർ സൽമാൻ, മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ മകനെന്ന നിലയിൽ നിന്നും സിനിമയിലെ വളർച്ച വളരെ വേഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരുണ്ട്. മലയാളത്തിലൂടെ...
അജയ് ദേവ്ഗണ് ആരാധകര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ആണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്ക്. വിജയ് സാല്‍ഗോങ്കര്‍ എന്ന കഥാപാത്രമായി അജയ്...
സംസ്ഥാനത്തെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയൽ അറിയിച്ചു. തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് എത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. സാധാരണ സിനിമ തിയേറ്റർ അനുഭവത്തിൽ നിന്ന്...