മലയാളസിനിമ മേഖലയിലെ അഭിനേതാക്കളിൽ അച്ചടക്കം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ പെരുമാറ്റം, സിനിമ പ്രൊമോഷൻ, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കർശനമായ നിർദേശങ്ങളാവും കരാറിലുണ്ടാവുക....
വോയ്സ് കോളിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ട്വിറ്ററിൽ കൊണ്ടുവരാനൊരുങ്ങി ഇലോൺ മസ്ക്. വാട്സാപ്പിലും സിഗ്നൽ പോലുള്ള മറ്റ് മെസേജിങ് അപ്ലിക്കേഷനുകളിലുമുള്ള ഈ ഫീച്ചറുകളെല്ലാം ട്വിറ്ററിലും എത്തിക്കാൻ മസ്ക് ഇപ്പോൾ സിഗ്നൽ ആപ് നിർമാതാക്കളുടെ സഹായം തേടിയിരിക്കുന്നു....
സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീലചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി...
പ്രവാസിയായി ജീവിക്കാൻ അഭയം നൽകിയ അത്തറിന്റെ മണമുള്ള ഖത്തർ എന്ന രാജ്യത്ത് തുടങ്ങിയ ലോകഫുട്ബോൾ മാമാങ്കത്തിന് ‘സിദ്ര തൻ തണലിൽ’ എന്ന കൊച്ചു കലോപഹാരം സമർപ്പിച്ചുകൊണ്ട് ചേറ്റുവയിൽ നിന്നും ഒരു കുടുംബം. ദോഹയിൽ അറിയപ്പെടുന്ന എഴുത്തുകാരിയും...
അമേരിക്കയിലെ സ്വവർഗ്ഗാനുരാഗനിശാക്ലബ്ബിൽ വെടിവെയ്പ്പ്. കൊളറാഡോയിലെ ക്ലബ് ക്യൂ നിശാക്ലബ്ബിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ട്രാൻസ്ജെൻഡർ ഡേ ഓഫ് റിമെംബറൻസ് ദിവസമാണ് ആക്രമണം നടന്നത്. ട്രാൻസ്ഫോബിയയുടെ ഫലമായി കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് വർഷംതോറും നവംബർ...