യു എ ഇ-യുടെ ആകാശത്ത് ഉല്‍ക്കാവര്‍ഷം കാണാൻ അവസരമൊരുങ്ങുന്നു. ഡിസംബര്‍ 14നും 15നുമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് 140-ഓളം ഉല്‍ക്കകള്‍ എത്തുന്നത്. ഈ വർഷത്തെ ഏറ്റവും അവസാന ഉൽക്കാവർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കി. സെക്കൻഡിൽ...
ജോലികളിലെ വെത്യസ്തത കൊണ്ട് പലരും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ആലിംഗനം സ്വയംതൊഴിലാക്കിയ ഓസ്ട്രേലിയൻ യുവതി മിസ്സി റോബിൻസൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നു. തന്റെ ഇടപാടുകാർക്ക് ആലിംഗനത്തിലൂടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനാകുമെന്നാണ് ഈ 46കാരി അവകാശപ്പെടുന്നത്. മിസ്സി മുമ്പ് ഒരു...
കേരള കലാമണ്ഡലം ചാൻസലറായി പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നവംബർ 11 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ...
ടിക്കറ്റുകൾ വാട്സാപ്പിലൂടെ വിതരണം ചെയ്തതിന്റെ പേരിൽ തൃശ്ശൂർ ഗിരിജ തിയറ്ററിന് വിലക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന 25 രൂപയുടെ കമ്മീഷൻ നഷ്ടപ്പെടുന്നതുകൊണ്ടാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തിയേറ്ററിനോട് പകവീട്ടുന്നത്. ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക്...
നടൻ കൊച്ചുപ്രേമൻ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 68 വയസ്സിൽ അന്തരിച്ചു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയലോകത്ത് എത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് ആദ്യസിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955...
പല മാധ്യമങ്ങളും തന്റെ മരണം റിപ്പോർട്ട് ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് നടൻ മധുമോഹൻ രംഗത്തെത്തി. ഇപ്പോൾ ചെന്നൈയിൽ ഉണ്ടെന്നും രണ്ട് വർക്കുകൾ നടക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും താരം വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി ഏതോ യൂട്യൂബ് ചാനൽ ചെയ്തതാണ് തന്റെ...