നവകേരളസദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് അകമ്പടിഭാരം. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. മന്ത്രിസഭയുടെ...
ദില്ലിയിലെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നായ ഖാൻ മാർക്കറ്റ് ലോകത്തിലെ തന്നെ ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്ന് അടുത്തിടെ പുറത്തുവന്ന ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ്...
97 വര്‍ഷം പഴക്കമുള്ള ഒരു കുപ്പി മക്കാലന് അദാമി സ്കോച്ച് വിസ്കി 22.7 കോടി രൂപ(2.2 മില്യണ്‍ പൗണ്ട്)യുടെ റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റുപോയി! ലണ്ടനിലെ സോത്തെബിസ് ഓക്ഷന് ഹൌസിലാണ് ഈ വിസ്കി ലേലത്തിനു വെച്ചത്....
ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുന്ന സമീപകാലതെന്നിന്ത്യൻ സിനിമകൾ നായകതാരങ്ങളുടെ പ്രതിഫലത്തിലും വൻ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും വിജയങ്ങള്‍ നേടുന്ന മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം ചിന്തകൾക്കതീതമാണെന്നാണ് കോർപ്പറേറ്റ് ലോകം വിലയിരുത്തുന്നത്. സിനിമകളിലെ അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന...
വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് ആകെ സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാധകമാവുന്ന ഈ മാറ്റം 2024 പകുതിയോടെ നിലവില്‍ വരും. ഇതുവരെ വാട്സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ്...
പഴയ സിനിമകൾ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയെ ലക്ഷ്യംവച്ചുള്ള റീ റിലീസുകളിലൂടെ അന്ന് പരാജയപ്പെട്ടവയും പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി എത്തുന്നു. സാങ്കേതികമികവ്...
അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ എയർ ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റൺവേ ഇല്ലാതെ...
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമൂഹമാധ്യമഭീമൻ ഫേസ്ബുക്കിന് സാങ്കേതിക തകരാർ. നിരവധി ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടെന്ന് പരാതിപ്പെടുന്നു. #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ നിരവധി പേരാണ് ഇത് സംബന്ധിച്ച് കുറിപ്പുകൾ പങ്കുവെക്കുന്നത്. ആദ്യഘട്ടത്തിൽ...