നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതിനു ശേഷം വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് വാടക നൽകി ഈ ബസ് ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സിയുടെ പേരിലുള്ള ബസിന്റെ പരിപാലനചുമതല കോർപ്പറേഷനാണ്....
ക്രിസ്തുമസ് പ്രമാണിച്ച് 3 ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യം ബെവ്കോ ഔട്ട്ലെറ്റ് വഴി വില്പന നടന്നു. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ്...
നിത്യാനന്ദയുടെ കൈലാസരാജ്യവുമായി കരാർ ഒപ്പിട്ട പാരഗ്വായ് കൃഷിമന്ത്രാലയത്തിന്റെ തലവൻ അർനാൾഡോ ചമോറോയുടെ കസേര തെറിച്ചു. ഒരു റേഡിയോ അഭിമുഖത്തിൽ ചമോറോ തന്നെ കൈലാസയുമായുള്ള കരാറിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഇദ്ദേഹം നേരിടേണ്ടി...