കണ്ണൂർ വിസിയും തിരുവനന്തപുരം മേയറും രാജിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ. പ്രിയ വർഗീസുമായി ബന്ധപ്പെട്ട വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ തുടരാൻ ഗോപിനാഥ് രവീന്ദ്രന് അർഹതയില്ലെന്ന്...
പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ കേരളവർമ്മ കോളജിൽ എസ്എഫ്ഐയുടെ സമരം. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപകനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ സ്റ്റാഫ് കൗൺസിൽ ഹാൾ ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പൊളിറ്റിക്കൽ സയൻസിൽ വേണ്ടത്ര...
തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ട് എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനറിന്റെ വിഷയത്തിൽ രാജ്ഭവന്റെ ഇടപെടൽ ഉണ്ടായതോടെ വിഷയം ഏറെ ഗൗരവതരമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഗവർണർ ആരിഫ്...
സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശരാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ഗവർണർക്ക് വിശദീകരണം നൽകി. ഡിജിറ്റൽ സർവ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ...